മയ്യിൽ: കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജനാർദനൻ, പവിത്രൻ, വിജയലക്ഷ്മി, ദാക്ഷായണി, ബാബുരാജ്, രുഗ്മിണി, രാധാമണി. മരുമക്കൾ: സാവിത്രി (കരിങ്കൽ കുഴി), സുമ (പുഴാതി), ഗോവിന്ദൻ (കരിക്കൽകുഴി), രവീന്ദ്രൻ (വെങ്ങര), ലീന (അഞ്ചാം പീടിക), ദിനേശൻ (കോലത്തുവയൽ).