പാനൂർ: വടക്കേ പൊയിലൂർ കുഞ്ഞിപ്പറമ്പത്ത് ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗംഗാധരൻ, അനിൽകുമാർ, പ്രകാശൻ, പ്രമോദ്, സൗമ്യ. മരുമക്കൾ: ശോഭന, ഷൈനി, സജീവൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ചീരു, കല്യാണി, ദേവി.