പയ്യന്നൂർ: അന്നൂർ ശാന്തിഗ്രാമിലെ സി.വി. ചിരിയക്കുഞ്ഞി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കെക്കര വണ്ണാടിൽ ഗോവിന്ദപ്പൊതുവാൾ (കോറോം). മക്കൾ: സി.വി. സാവിത്രി, സി.വി. സൗദാമിനി, സി.വി. സരോജിനി, സി.വി. വിനോദ് കുമാർ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്, ഫാക്കൽറ്റി, ഐ.സി.എം കണ്ണൂർ, സെക്രട്ടറി അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം), പരേതനായ സി.വി. രാമകൃഷ്ണൻ (അഡ്വക്കറ്റ് പയ്യന്നൂർ). മരുമക്കൾ: എ.കെ. മാധവൻ (റിട്ട. നീതിന്യായ വകുപ്പ്), കെ. രാജൻ (പച്ചക്കറി വ്യാപാരം), പി.യു. ദാമോദരൻ (അഡ്വക്കറ്റ് ക്ലർക്ക്), കെ.യു. അഞ്ജല (പി.ഇ.എസ് വിദ്യാലയ എടാട്ട്), പരേതയായ വണ്ണാടിൽ ഭാനുമതി. സഹോദരങ്ങൾ: സി.വി. കാർത്ത്യായനി അമ്മ, പരേതരായ സി.വി. കുഞ്ഞിരാമ പൊതുവാൾ, സി.വി. ചാത്തപ്പ പൊതുവാൾ, സി.വി. കുഞ്ഞമ്പു പൊതുവാൾ, സി.വി. പാർവതി അമ്മ.