പഴയങ്ങാടി: വെങ്ങരയിലെ പി.വി. കുഞ്ഞിക്കണ്ണൻ നായർ (100) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: വി.വി. യശോദ. മക്കൾ: വി.വി. രമേശൻ (റിട്ട. ഐ.ഒ.ബി), ഗീത, ജയകുമാർ (റിട്ട. കനറാ ബാങ്ക്). മരുമക്കൾ: വി.ഒ. ഗീത, പി. നളിനി, പരേതനായ ചന്ദ്രശേഖരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെങ്ങര സമുദായ ശ്മശാനത്തിൽ.