ശ്രീകണ്ഠപുരം: സി.എച്ച് നഗറിലെ ഫാത്തിമാസിൽ ചേക്കിന്റകത്ത് ഫാത്തിമ ഹജ്ജുമ്മ (77) നിര്യാതയായി. ഇരിക്കൂറിലെ ആദ്യകാല കോൺഗ്രസ് നേതാവും കമാലിയ മദ്റസ എ.യു.പി സ്കൂൾ മാനേജറുമായിരുന്ന പരേതരായ എ.പി. കമാൽ ഹാജിയുടെയും സി.സി. മറിയുമ്മ ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.സി. മൊയ്തു (വ്യാപാരി ശ്രീകണ്ഠപുരം). മക്കൾ: അഷ്റഫ് (സൗദി), റിയാസ് (എലൈറ്റ് വസ്ത്രാലയം നടുവിൽ), യൂനുസ് (എലൈറ്റ് വസ്ത്രാലയം ശ്രീകണ്ഠപുരം), റയീസ് (റിയാദ്), സക്കീന (ശ്രീകണ്ഠപുരം), റസിയ (കണ്ണൂർ), മുംതാസ് (ശ്രീകണ്ഠപുരം), ആരിഫ (വള്ളിത്തോട്), ഫാരിസ (മട്ടന്നൂർ).
മരുമക്കൾ: സഫീറ (ശ്രീകണ്ഠപുരം), നസീറ (ചെങ്ങളായി), മുഫീറ (കൊളപ്പ), ആഷിഫ (ഇരിക്കൂർ), മൂസാൻ (ഓയിൽ മിൽ ശ്രീകണ്ഠപുരം), മാമു (സ്റ്റോറിസോ കണ്ണൂർ), അഷ്റഫ് (സൂപ്പർ മാർക്കറ്റ് വള്ളിത്തോട്), കെ.പി. അബ്ദുസ്സലാം (മാനേജിങ് ഡയറക്ടർ, എമി ഗോൾഡ് കണ്ണൂർ). സഹോദരങ്ങൾ: സിദ്ദീഖ് ഹാജി (സെമി സോമിൽ ആയിപ്പുഴ), ഹുസൈൻ കുട്ടി ഹാജി (മാനേജിങ് ഡയറക്ടർ, കളർസിറ്റി കരുവഞ്ചാൽ), അബ്ദുൽ ജലീൽ (മാനേജിങ് ഡയറക്ടർ, കളർപ്ലസ് വസ്ത്രാലയം ശ്രീകണ്ഠപുരം), മർസൂഖ് (സൗദി), അബ്ദുൽ നാസർ (സെമി സൂപ്പർമാർക്കറ്റ് ഇരിക്കൂർ), ആയിഷ ഹജ്ജുമ്മ, ജമീല ഹജ്ജുമ്മ (ഇരുവരും ഇരിക്കൂർ), കുഞ്ഞലീമ ഹജ്ജുമ്മ (ആയിപ്പുഴ മരമിൽ), സൈനബ ഹജ്ജുമ്മ (അഴീക്കോട്), ഫായിസ (ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ട് പരിസരം).