തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം എ.പി ഹൗസിൽ എ.പി. സഫിയ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഏരത്ത് മുഹമ്മദ്. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ നാസർ, ശരീഫ, സൈബു. മരുമക്കൾ: സക്കീന, രജുല, പരേതനായ അസീസ്, സക്കരിയ (വടകര). സഹോദരങ്ങൾ: റാബി, മറിയു, പരേതരായ പോക്കർ, ഉമ്മർ, അഹമ്മദ്.