ചെറുവത്തൂർ: അച്ചാംതുരുത്തി കാലിച്ചാനമ്മ ക്ഷേത്രത്തിനടുത്ത പരേതനായ അരയാന്തുരുത്തി കുഞ്ഞമ്പാടിയുടെ ഭാര്യ കിഴക്കെ വീട്ടിൽ എട്ടിൽ ചിരുതകുഞ്ഞി (97) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), രുഗ്മിണി, സുഭദ്ര, തമ്പാൻ (ഫാർമസിസ്റ്റ്), ശാന്തകുമാരി, സുശീല, അഡ്വ. യു.എം. സുരേഷ്, ജഗദീശൻ (സ്റ്റിക്ക് വെൽ, നീലേശ്വരം). മരുമക്കൾ: ശുഭ (റിട്ട. അധ്യാപിക), പരേതനായ നാരായണൻ, രാഘവൻ, കുഞ്ഞിരാമൻ, ജനാർദനൻ, ശ്രീകല (അധ്യാപിക), അഡ്വ. ഷൈലജ, ശോഭന. സഹോദരങ്ങൾ: എട്ടിൽ കുഞ്ഞിമാണിക്കം, പരേതരായ കുമ്പച്ചി പരന്തേൻമാട്, ഏറുവാടി കിഴക്കേമുറി, കുഞ്ഞമ്പാടി അച്ചാംതുരുത്തി.