കാസർകോട്: ചട്ടുകപ്പാറ എം. സരോജിനി ടീച്ചർ (80 -റിട്ട. എ.ഇ.ഒ കണ്ണൂർ നോർത്ത്) നിര്യാതയായി. ഭർത്താവ്: കെ. പത്മനാഭൻ മാസ്റ്റർ. മക്കൾ: എം. രഞ്ജിത്ത് (കെ.വി.ആർ മോട്ടോർ), എം. ജയൻ, പരേതയായ എം. ലളിത. മരുമക്കൾ: ജിഷ (കെ.എസ്.ആർ.ടി.സി കണ്ണൂർ), സുമ (ലെക്ചറർ, എം.ജി കോളജ് ഇരിട്ടി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുറ്റ്യാട്ടൂർ ശാന്തിവനത്തിൽ.