മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ സജീവമായ ഒരു സ്ത്രീ അധ്യായമാണ് പൊന്നമ്മ ഡി.സി. ഏപ്രിൽ 24ന് വിടപറഞ്ഞ അവർ,...