വിടവാങ്ങിയ സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷിനെ ഗാനരചയിതാവ് ഷിബു ചക്രവർത്തി ഓർക്കുന്നു...
‘സത്യത്തിലിക്കാണും ലോകവും നമ്മളുംനിത്യവിസ്മൃതിയിൽ അലിഞ്ഞു പോകുംസ്വപ്നങ്ങൾ തീർത്ത സങ്കൽപ്പ ചിത്രങ്ങൾഎത്ര മായ്ച്ചാലും...