കാണുമ്പോഴൊക്കെ പഴയൊരു പാട്ടോർമയുണരും. മെലിഞ്ഞും തെളിഞ്ഞും ഋതുക്കളിലെങ്ങനെയോ അതുപോലുള്ളൊരുവളെ; ഞാനവളെ ‘‘പുഴേ’’യെന്ന്...