കണ്ണുതുറന്നുറങ്ങാനിരുന്നു. രണ്ടു കിണർ കവിഞ്ഞുടൽ നനഞ്ഞു. ഉപ്പോടുപ്പ് ചേർന്നുഴറാതിരുന്ന് ഭൂമിയെ നനച്ചു തളർന്നുപോയി. ...