സജീവൻ
മനാമ: കോഴിക്കോട് സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ചെറുവണ്ണൂർ സ്വദേശി സജീവനെ (54)യാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം മനാമയിലെ സ്വർണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീന സജീവൻ. മക്കൾ: സച്ചിൻ, സ്വാതി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.