*കാതിലാരാണ് മൂളുന്നത്, കാറ്റോ ജലമോ അഗ്നിയോ പ്രപഞ്ചമോ? സ്മരണികകൾ ചിലത് അടയ്ക്കുവാനോ വിസ്മൃതികൾ ചിലത് തുറക്കുവാനോ ...
അംഗഭംഗംഅതിജീവനം. ഈ വൻ മാവിനാകും മുറിവിൽനിന്ന് മുളകളുതിർക്കുവാൻ, ചില്ലയേണികളിൽ ചറം നിറച്ച് വാനത്തെ മൊത്തുവാൻ. ...
എന്തുകൊണ്ടെന്തുകൊണ്ടവിടെയൊരു കാട് പടിപ്പുര കെട്ടി വാസമായി?- കാടിൻ ഹൃത്തിലൊട്ടിയിരുന്ന് തത്തകൾ മൈനകൾ കുറുകുന്നു? ...
ഞാൻ പോകും പാതയിൽ തടാകവക്കിൽ, അരയന്നമരയന്നം. നീ പോകും പാതയിൽ തടാകവക്കിലരയന്നമിരിപ്പത് വെള്ളമിനുപ്പിലൊരരയന്നത്തെ- ...
മരവിപ്പിക്കുമീ മരുരാവിൽമണൽക്കൂനകളിൽ കാറ്റൊഴിഞ്ഞയാമ നിശ്ചലതയിൽഎട്ടുദിക്കും തൊട്ടു...
അടുപ്പിൻതളത്തിൽ താളമിടുമീ ചൂട് അനന്താഗ്നിയുടെ കണിക പകുത്ത് ഞാനേകുമളവ്. തിള വേണമോ, തീരെ...