കിഴക്കു കണ്ടോ പച്ചമലമലയുടെ മോളിൽ നീലാകാശംമാനത്താകെ വെൺമേഘങ്ങൾതാഴ്വരയാകെ മഞ്ഞപ്പൂക്കൾകൊച്ചു കുളത്തിൽ...
പങ്കനാനയുടെയും പിങ്കിയാനയുടെയും പുന്നാര മോനായിരുന്നു കുട്ടിക്കുറുമ്പൻ ജിങ്കുവാന. അങ്ങനെയിരിക്കെ ഒരു ദിവസം പങ്കനാനയും...
പത്തിരി പത്തിരി കുഞ്ഞിപ്പത്തിരിപുത്തരി കുത്തി ചുട്ടൊരു പത്തിരിപത്തിരി പത്തിരി ചൂടൻ പത്തിരികുഞ്ഞിപ്പാത്തു ചുട്ടൊരു...
ഒരു കർഷകന്റെ വണ്ടിക്കാളയായിരുന്നു മണിയൻ. കൃഷിക്കാരന്റെ വിളവുകളും മറ്റു ചുമടുകളും മണിയനെ ബന്ധിച്ച വണ്ടിയിലായിരുന്നു...
അമ്പിളിമാമ അമ്പിളിമാമ നിന്നെക്കാണാൻ എന്തു ചന്തംനിന്നെ കാണാൻ എന്തു ചന്തംകൂട്ടൊന്നു കൂടാൻ എന്റൊപ്പം വന്നാൽമിഠായി...
ചിലന്തി വലകെട്ടാൻ ആരംഭിച്ചു. എല്ലാ ദിവസവും ചെയ്യുന്നതാണെങ്കിലും എത്ര ശ്രദ്ധയോടു കൂടിയാണ് അത് വലകെട്ടാൻ...
മാനത്ത് കണ്ടില്ലേ അമ്പിളിക്കുട്ടൻപുഞ്ചിരി തൂകും പുന്നാരക്കുട്ടൻ!താഴത്ത് പോരാൻ ഞാൻ വിളിച്ചപ്പോൾനാണം കുണുങ്ങി...
പൂവാലിപ്പശു മേയാൻ എത്തിയതാണ്. അടുത്ത് ഒരു ചെറിയ കുളം കണ്ടപ്പോൾ അവൾ അതിലിറങ്ങി കുളിച്ചു. കുളം ആകെ കലങ്ങി. അപ്പോൾ...
മൂടിക്കെട്ടിയ കാർമേഘങ്ങൾവിണ്ണിൽനിന്നുമകന്നപ്പോൾആടിക്കാല വറുതികളെല്ലാംദൂരെ മാഞ്ഞുപോയല്ലോ.ആവണിവന്നു വിളിച്ചപ്പോൾപൂക്കൾ...
വൈരമലയിൽനിന്ന് നാളുകൾക്കു ശേഷമാണ് ചോമൻ പുള്ളിമാൻ സ്വന്തം വനമായ റാണി വനത്തിലേക്ക് ഓണത്തിന് വരുന്നത്.“നടന്നു തളർന്നു.”...
തങ്കച്ചിക്കോഴിക്കുപൊൻകച്ചിക്കൂട്ടത്തിൽനിന്നൊരുനെന്മണി മുത്തുകിട്ടി.കൊക്കിലൊതുക്കിയനെന്മണി...
പാപ്പാത്തി പുഴയുടെ തീരത്ത് സുന്ദരമായ ഒരു വരിക്ക പ്ലാവുണ്ട്. പ്ലാവിന്റെ ശിഖരങ്ങൾ പുഴയിലേക്ക് ചാഞ്ഞുനിൽക്കയാണ്....
എന്നും രാവിലെഓടിനടന്ന്ചവറുകൾ നീക്കുംചൂലമ്മവീടിനകവുംമുറ്റവുമെല്ലാംഅഴുക്കകറ്റുംചൂലമ്മജോലി...
ലോപ്പുക്കുട്ടാ, ആവശ്യമില്ലാത്ത സാധനങ്ങൾ മാന്താനും മണത്തു നോക്കാനും പോകരുത്.’’ മീനുക്കുട്ടി ഇടക്കിടെ പറയും. എങ്കിലും...