Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightKidschevron_rightRhymeschevron_rightകുട്ടിക്കവിത: അറിവ്

കുട്ടിക്കവിത: അറിവ്

text_fields
bookmark_border
കുട്ടിക്കവിത: അറിവ്
cancel

അക്ഷരമെല്ലാം ചൊല്ലേണം
അക്ഷരമെന്തെന്നറിയേണം
അക്ഷരമറിവാണെന്നെന്നും
അക്ഷരമത്ഭുതമാണെന്നും

അ.. അ തൊട്ടു തുടങ്ങേണം
അറിവിൻ ചെപ്പ് തുറക്കേണം
അറിവിൻ മധുരം നുണയേണം
അത്ഭുത ലോകം കാണേണം

എഴുത്ത്: ചന്തിരൂർ താഹ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Kudumbamrhymes
Next Story