Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2025 6:03 PM IST Updated On
date_range 30 Jan 2025 6:03 PM ISTകുട്ടിക്കവിത: പത്തിരി പത്തിരി
text_fieldsbookmark_border
പത്തിരി പത്തിരി കുഞ്ഞിപ്പത്തിരി
പുത്തരി കുത്തി ചുട്ടൊരു പത്തിരി
പത്തിരി പത്തിരി ചൂടൻ പത്തിരി
കുഞ്ഞിപ്പാത്തു ചുട്ടൊരു പത്തിരി
പത്തിരി പത്തിരി നല്ലൊരു പത്തിരി
നാവിൽ രുചിയുടെ മേളം പത്തിരി
പത്തിരി തിന്നാനെത്തും പലരുടെ
ചുണ്ടിൽ പൂത്തിരി കൊളുത്തും പത്തിരി !
എഴുത്ത്: അബ്ദുള്ള പേരാമ്പ്ര

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story