മണ്ണാർക്കാട്: പയ്യനെടം ആതിരാ നിലയത്തിൽ സരോജിനി അമ്മ (104) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, കെ.ജി. ബാബു, രമണിക്കുഞ്ഞമ്മ: മരുമക്കൾ: സുകുമാരൻ നായർ, രത്നകുമാരി അമ്മ, ചിത്ര ഡി. നായർ.