തോണിപ്പാടം: വാവുള്ളിയാപുരം കരിങ്കുളങ്കര, കൊർണംകോടിൽ പരേതനായ മുത്തുരാവുത്തറുടെ ഭാര്യ ബീഫാത്തിമ ഉമ്മ (107) നിര്യാതയായി. മക്കൾ: കാസിം, ഹമീദ്, സൽമ, ഹാജറ. മരുമക്കൾ: റഹ്മത്ത്, സൈനബ, ഹസൻ മുഹമ്മദ്, അബ്ദുറഹ്മാൻ.