ചെങ്ങന്നൂർ: വെണ്മണി പടിഞ്ഞാറ് ഓണമ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (78) മുംബൈയിൽ നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സന്തോഷ്, സുജ (ഇരുവരും മുംബൈ). മരുമക്കൾ: അമ്പിളി, ജിനു (ഇരുവരും മുംബൈ).