വള്ളികുന്നം: കോയിക്കാരൻ വിളയിൽ പരേതനായ അച്യുതെൻറ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിര ( വള്ളികുന്നം പഞ്ചായത്ത് മുൻ പ്രസിഡൻറ് ), സുരേഷ്ബാബു (റിട്ട. ഗ്രഫ് ), ലത (അങ്കണവാടി വർക്കർ കടപ്ര ). മരുമക്കൾ: തങ്കപ്പൻ, ഗീതാകുമാരി (ഹെഡ് നഴ്സ് പി.എച്ച്.സി ചിങ്ങോലി), മോഹൻദാസ് (റിട്ട. ബി.എസ്.എൻ.എൽ).