തുറവൂർ: അരൂർ തെക്കേതോപ്പിൽ വീട്ടിൽ മാധവെൻറ ഭാര്യ സരള (76) നിര്യാതയായി. മക്കൾ: അംബിക, അനിത, ശ്രീകല. മരുമക്കൾ: ബേബി, ഷാനികുമാർ, ശിവപ്രസാദ്.