മാന്നാർ: മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ മാഞ്ഞുവിളയിൽ വീട്ടിൽ പരേതനായ സദാശിവൻ നായരുടെ മകൻ സുരേഷ് കുമാർ (ബാബു - 53 ) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: രേഷ്മ, രോഹിത്.