തൃക്കുന്നപ്പുഴ: പല്ലനപറമ്പിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശ്രീരഞ്ജിനി, രഞ്ജീവ്, രാഗേഷ്. മരുമക്കൾ: സന്തോഷ് (പഞ്ചാബ്), ആരാധന (എസ്.ഡി.വി സെൻട്രൽ സ്കൂൾ, ആലപ്പുഴ).