ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് മൂന്നാംവാർഡ് കണിച്ചുകാട്ട് ജേക്കബ് കുര്യൻ (69) നിര്യാതനായി. ഭാര്യ: മോനിക്കുട്ടി. മക്കൾ: ജെറി ജേക്കബ്, ജൂലി ജേക്കബ്.