അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന സാഗരികയിൽ ടി. രാമചന്ദ്രൻ (75, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: രമേശ് ചന്ദ്രൻ. മരുമകൾ: ശരണ്യ.