അരൂക്കുറ്റി: വടുതല ഹിദായത്ത് ജങ്ഷന് സമീപം നഹാസ് മൻസിലിൽ നാസറിെൻറ ഭാര്യ ഹഫ്സ (54) നിര്യാതയായി. മക്കൾ: നഹാസ്, അനീസ, അൻസിയ. മരുമക്കൾ: ഫസിൽ, ശമിം, നബീല.