മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പന്നായിക്കടവ് റിനു ഹോട്ടൽ ഉടമ തച്ചേരിൽ കളിക്കൽ വീട്ടിൽ ചെറിയാൻ ഉമ്മൻ (രാജുച്ചായൻ -67) നിര്യാതനായി. ഭാര്യ: ചെന്നിത്തല ചെറുകോൽ ഈഴക്കടവ് മുളളൂറ്റി തെക്കേതിൽ കുടുംബാംഗം ജോളി. മക്കൾ: റിനു, റീന (കുവൈത്ത്). മരുമകൻ: രഞ്ചു (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നിരണം സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.