ആലപ്പുഴ: വലിയകുളം വാർഡ് ഷെറിൻ വില്ലയിൽ (മുനിസിപ്പൽ കോളനി) ഏലിയാമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ അന്തോണി. മക്കൾ: ജോസ്, മേരി, ജിജി, ഷാരി. മരുമക്കൾ: ലിസി, ബാബു, ജോയ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിൽ.