അമ്പലപ്പുഴ: കാക്കാഴം ഇടമ്പാടം കൊച്ചുമുഹമ്മദിെൻറയും ഫാത്തിമാബീവിയുടെയും മകൻ അബ്ദുൽ ജബ്ബാർ(53) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: മൻസൂർ, സനീറ, നിസാം, നിഷാദ്. മരുമക്കൾ.നസീറ, കൊച്ചുമോൻ, സിനി.