കായംകുളം: പുതിയവിള അനിഭവനത്തിൽ തങ്കമ്മ (75) നിര്യാതയായി. ഭർത്താവ്: ഉത്തമൻ. മക്കൾ: അനി, അമ്പിളി, അജിത. മരുമക്കൾ: ബാബുക്കുട്ടൻ, സുനിൽ കുമാർ, അനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.