ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 14ാം വാർഡ് നികർത്തിൽ വീട്ടിൽ കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ: പത്മിനി. മകൾ: സൈജി (കമേഴ്സ്യൽ ടാക്സ്, ആലപ്പുഴ). മരുമകൻ: അനിൽകുമാർ.