തൃക്കുന്നപ്പുഴ: പാനൂർ കണ്ടത്തിൽ പീടികയിൽ പരേതനായ അബ്ദുൽ കരീമിെൻറ മകൻ സാലി (പച്ചക്കറി വ്യാപാരി, പല്ലന -58) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ജലീല. മക്കൾ: സജു, സജിന. മരുമക്കൾ: സജില, അനിമോൻ.