ചെങ്ങന്നൂര്‍: പുലിയൂർ തോട്ടിയാട് കണ്ടത്തില്‍പറമ്പില്‍ വീട്ടിൽ ജോര്‍ജ് ഈപ്പെൻറ ഭാര്യ അന്നമ്മ ഈപ്പന് (69) നിര്യാതയായി. തിരുവല്ല ചാത്തങ്കേരി അയിരുക്കുഴിയില്‍ കണിയാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈനി (യു.എസ്.എ), സോണിയ (മുംബൈ), സോണി (ബംഗളൂരു). സംസ്കാരം പിന്നീട്.