ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 17ാം വാർഡ് വെട്ടയ്ക്കൽ ബീച്ച് അഴീക്കൽ വീട്ടിൽ എ.ജെ. ജോയി (66) നിര്യാതനായി. ഭാര്യ: മരക്കാശ്ശേരി കുടുംബാംഗം അച്ചാമ്മ. മക്കൾ: അജു, സിജു. മരുമക്കൾ: ജാക്വലിൻ, നിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തങ്കി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.