മാന്നാർ: ചെന്നിത്തല ഇരമത്തൂര്‍ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ഐക്കര ബാബു വില്ലയില്‍ വര്‍ഗീസ് മാത്യു (68) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോള്‍. മക്കള്‍: ഫാ. ജോണ്‍ ഐക്കര കപ്പൂച്ചിന്‍, പീറ്റര്മാത്യു. മരുമകള്‍: നിഷ.