ചെങ്ങന്നൂർ: ആലാ വടക്കുംമുറി തെക്കേത്തറയിൽ (ഉഷാഭവനം) ഷിബുവിെൻറ മകൻ ഹരീഷ് (അജിത്, -19) നിര്യാതനായി. ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ വിദ്യാർഥിയാണ്. മാതാവ്: അജിത. സഹോദരി: അനിഷ (മാളു). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.