ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ മതുക്കട നികർത്ത് വീട്ടിൽ ലെനിൻ (61) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: തങ്കച്ചി. മക്കൾ: നീതു, ലിജേഷ്. മരുമക്കൾ: അജിമോൻ, അഞ്ജലി.