ഹരിപ്പാട്: ഫോട്ടോഗ്രാഫറും കരുവാറ്റ സാജ് സ്റ്റുഡിയോ ഉടമയുമായ കരുവാറ്റ വഴിയമ്പലം കുന്നനാശ്ശേരിൽ (തട്ടാരുപറമ്പിൽ ) അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: സാജുമോൻ (ദുബൈ), സജിമോൾ (സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, കുട്ടനാട് താലൂക്ക്). മരുമക്കൾ: റാബിയ, അമീർജാൻ (റിട്ട. കെമിക്കൽ എക്സാമിനർ).