മാന്നാർ: കുട്ടമ്പേരൂർ അശ്വതി ഭവനിൽ സുഭാഷ് (പ്രശാന്ത് -50) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സൗദി റെഡിമിക്സ് കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഭാര്യ: സുമ. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: മനു. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുടുംബവീട്ടിൽ നടത്തും.