ചേർത്തല: വെള്ളിയാകുളം പള്ളിക്കാട്ട് നടേശെൻറ ഭാര്യ ചന്ദ്രമതി (മണി, 72) നിര്യാതയായി. മക്കൾ: പ്രീത, ബാബു, സജി, സത്യൻ. മരുമക്കൾ: പവിത്രൻ, സുനിത, രൂപ, പ്രിയ.