ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ ചെറുപറമ്പിൽ അശോകെൻറ ഭാര്യ ബീന (59) നിര്യാതയായി. മക്കൾ: അശ്വതി, കാർത്തിക. മരുമക്കൾ: ആൻറിജൻ, പ്രശാന്ത്.