ചെങ്ങന്നൂർ: തിട്ടമേൽ കോയിക്കൽകുന്നിൽ വീട്ടിൽ പരേതരായ പാപ്പൻ _ അമ്മിണി ദമ്പതികളുടെ മകൻ കെ.ടി. ശശികുമാർ (52) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശരത്, ശാരി, ശിൽപ, ശാലു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.