അമ്പലപ്പുഴ: നീർക്കുന്നം നാരകത്തറ അബൂബക്കർ (84) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: റസിയബീവി, പരേതനായ നൗഷാദ്, ബീന, ജാസ്മി. മരുമക്കൾ: അബ്ദുൽ ഖാദർ (അക്കു, ഇജാബപള്ളി ഓഫിസ് സെക്രട്ടറി), സാബിറ, ഹാരിസ്, മുഹമ്മദ് ഷാഫി മുസ്ലിയാർ (അസി. ഇമാം, കാക്കാഴം ജുമാമസ്ജിദ്).