മാവേലിക്കര: കണ്ണാട്ടുമോടി തൂമ്പുങ്കൽ പരേതനായ ടി.എം. വർഗീസിെൻറ ഭാര്യ ശോശാമ്മ വർഗീസ് (സോഫി - 93) നിര്യാതയായി. മക്കൾ: അന്നമ്മ വർഗീസ്, ശോശാമ്മ സാമുവേൽ, പരേതയായ ജോളി മാത്യു. മരുമക്കൾ: പി.ഒ.വർഗീസ്, സാമുവേൽ ഡാനിയേൽ, പരേതനായ മാത്യു അലക്സാണ്ടർ. സംസ്കാരം പിന്നീട്.