ചാരുംമൂട്: നൂറനാട് ലെപ്രസി സാനറ്റോറിയം മുതിർന്ന അന്തേവാസിയും പേഷ്യൻറ്സ് സൊസൈറ്റി സെക്രട്ടറിയുമായിരുന്ന ഹരിപ്പാട് മണ്ണാറശാല ആളൂർ തുലാംപറമ്പ് ഷാജിമൻസിലിൽ ഇസ്മായിൽകുഞ്ഞ് (74) നിര്യാതനായി. സാനറ്റോറിയം വെൽെഫയർ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാ ബീവി. മക്കൾ: ഷാജി, ഷൈലജ. മരുമക്കൾ: സോജ, മരുസലാം.