ആലപ്പുഴ: പള്ളാതുരുത്തി മാളികപ്പറമ്പിൽ അബ്ദുൽ ലത്തീഫിൻറ ഭാര്യ സീനത്ത് (60) നിര്യാതയായി. മക്കൾ: അൻവർ (കെ.എസ്.ഇ ബി, മലയാറ്റൂർ), ജലാലിയ്യ, മുഹമ്മദ് കാസിം, മുഹമ്മദ് റഫീഖ്, റഹ്മത്ത് ബീവി, ത്വൽഹത്ത് ബീവി മരുമക്കൾ: മുഹമ്മദ് അഷറഫ് സ്വഖാഫി (എസ്.വൈ.എസ് ആലപ്പുഴ), നഹാസ്, അനീഷ, സുറുമി, സൈഫുന്നിസ.