തുറവൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാടയ്ക്കകത്ത് വീട്ടിൽ എൻ.ജെ. സേവ്യർ (ചവരപ്പൻ - 61) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: ജീമോൻ, ജിജോ. മരുമകൾ: സ്മീലു.