പുന്നപ്ര: കണ്ടത്തിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ ചെല്ലമ്മ (73) നിര്യാതയായി. മക്കൾ: ബീന, ബിനു, സിനു, ഷിജു. മരുമക്കൾ: പരേതനായ ശശികുമാർ, സുജ, വേണുഗോപാൽ, ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.