തുറവൂർ: രാധാഭവനം പരേതനായ ശ്രീധരെൻറ മകൻ മോഹനൻ (60) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: സാവിത്രി. മക്കൾ: അമ്പിളി, അരുൺദാസ്. മരുമകൻ: അഭിലാഷ്.